KeralaNEWS

തനി​ക്കെ​തി​രാ​യ പി.​സി. ജോ​ർ​ജി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളി​ൽ പ​രി​ഭ​വ​മി​ല്ലെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി

തനി​ക്കെ​തി​രാ​യ പി.​സി. ജോ​ർ​ജി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളി​ൽ പ​രി​ഭ​വ​മി​ല്ലെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. ജോ​ർ​ജി​ന് എ​ന്തും പ​റ​യാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ട്. മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് താനൊറ്റക്കല്ല,യു​ഡി​എ​എഫ് കൂട്ടയാണ് . ജോ​ർ​ജി​നെ ആ​രോ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​താ​ണെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പറഞ്ഞു.

യു​ഡി​എ​ഫി​ൽ പ്ര​വേ​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ച ത​നി​ക്കെ​തി​രെ ഉ​മ്മ​ൻ ചാ​ണ്ടി പാ​ര​വ​ച്ചെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ജോ​ർ​ജ് പ​റ​ഞ്ഞി​രു​ന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker