HealthLIFE

യു​എ​സി​ൽ ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ൺ വി​ക​സി​പ്പി​ച്ച ഒ​റ്റ ഡോ​സ് കോ​വി​ഡ് വാ​ക്സി​ന് അംഗീകാരം

അമേരിക്കയിൽ ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ൺ വി​ക​സി​പ്പി​ച്ച ഒ​റ്റ ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ അം​ഗീ​ക​രി​ച്ചു. രാ​ജ്യ​ത്ത് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ കോ​വി​ഡ് വാ​ക്സി​നാ​ണി​ത്. ലോ​ക​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​റ്റ ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി ല​ഭി​ക്കു​ന്ന​ത്.

ഫൈ​സ​ർ, മോ​ഡേ​ണ വാ​ക്സി​നു​ക​ളേ​ക്കാ​ൾ വി​ല​കു​റ​ഞ്ഞ വാ​ക്സി​ൻ ആ​ണി​ത്. ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ക്കാ​മെ​ന്ന മെ​ച്ച​വും ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ൺ വാ​ക്സി​ൻ അ​വ​കാ​ശ​പ്പെ​ടു​ന്നു. കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ൾ​ക്കും ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

ബെ​ൽ​ജി​യം ക​മ്പ​നി​യാ​യ ജാ​ൻ​സ​നാ​ണ് വാ​ക്സി​ൻ നി​ർ​മി​ച്ച​ത്. 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker