IndiaNEWS

പ്രധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഹ​സി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

പ്രധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഹ​സി​ച്ച് രാ​ഹു​ൽ ഗാ​ന്ധി. പ്ര​ധാ​ന​മ​ന്ത്രി ഉ​പ​കാ​രി ആണോ അ​ല്ല​യോ എ​ന്ന​ത​ല്ല ചോ​ദ്യ​മെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. ആ​ർ​ക്കാ​ണ് അ​ദ്ദേ​ഹം ഉ​പ​കാ​ര​പ്പെ​ടു​ന്ന​ത് എ​ന്ന​താ​ണു ചോ​ദ്യം. അ​ദ്ദേ​ഹ​ത്തെക്കൊണ്ട് ര​ണ്ടു പേ​ർ​ക്കു മാ​ത്ര​മാ​ണു ഗു​ണ​മു​ള്ള​തെ​ന്ന് രാ​ഹു​ൽ പ​രി​ഹ​സി​ച്ചു.

ത​മി​ഴ്നാ​ട്ടി​ലെ തൂ​ത്തു​ക്കു​ടി​യ​ൽ പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശം. ന​രേ​ന്ദ്ര മോ​ദി ചൈ​ന​യെ ഭ​യ​പ്പെ​ടു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​റ​ച്ചു പേ​രു​ടെ താ​ത്പ​ര്യ​ങ്ങ​ക്കാ​യി മാത്രമാണ് മോ​ദി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

മോ​ദി ന​യി​ക്കു​ന്ന ബി​ജെ​പി സ​ർ​ക്കാ​രും ആ​ർ​എ​സ്എ​സും ക​ഴി​ഞ്ഞ ആ​റു വ​ർ​ഷം​കൊ​ണ്ടു രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളും സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​വും ത​ക​ർ​ത്തെ​ന്നും രാ​ഹു​ൽ ഗാന്ധി വി​മ​ർ​ശി​ച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker