KeralaNEWS

മ​ര​ടി​ൽ വൃദ്ധയെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

മ​ര​ടി​ൽ വൃദ്ധയെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തോ​മ​സ​പു​രം സ്വ​ദേ​ശി ക​ള​പ്പു​ര​യ്ക്ക​ൽ ത​ങ്ക​മ്മ ചാ​ക്കോ(74) ആ​ണ് മ​രി​ച്ച​ത്. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് നി​ല​ത്ത് വീ​ണ് കി​ട​ക്കു​ന്ന നിലയി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

ദീർഘ നാ​ളാ​യി വീ​ട്ടി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ത​ങ്ക​മ്മ. മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്ന് ദി​വ​സ​ത്തെ​യെ​ങ്കി​ലും പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദഗ്ദ്ധരും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker