KeralaNEWS

കു​റ്റി​ച്ചൂ​ലി​നെ നി​ർ​ത്തി​യാ​ലും കോ​ൺ​ഗ്ര​സ് ജ​യി​ക്കു​ന്ന കാ​ലം ക​ഴി​ഞ്ഞു​: എ.​കെ.ആ​ന്‍റ​ണി

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ മു​ന്ന​റി​യി​പ്പു​മാ​യി
മു​തി​ർ​ന്ന കോൺഗ്രസ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി.

കു​റ്റി​ച്ചൂ​ലി​നെ നി​ർ​ത്തി​യാ​ലും കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ജ​യി​ക്കു​ന്ന കാ​ലം ക​ഴി​ഞ്ഞു​. സ്ഥാ​നാ​ർ​ഥി​ക​ൾ പു​തു​മു​ഖ​ങ്ങ​ൾ ആ​യാ​ൽ മാ​ത്രം പോ​രാ, വി​ശ്വാ​സ്യ​ത​യും വേ​ണം. ജ​ന​ങ്ങ​ൾ​ക്ക് സ്വീ​കാ​ര്യ​മാ​യ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്ത​ണ​മെ​ന്നും ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു.

ആഴക്കടൽ വിവാദവും പിഎസ്‌സി സമരവും ഇടതു സർക്കാരിന് കനത്ത തിരിച്ചടിയാകുമെന്നും ആന്‍റണി പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker