KeralaNEWS

വിഷു, ഈസ്‌റ്റർ കിറ്റിൽ 14 ഇനങ്ങൾ; കിറ്റ് ഏപ്രിലിൽ

നിലവിലുള്ള ഭക്ഷ്യക്കിറ്റ്‌ വിതരണത്തിന്റെ ഭാഗമായാണ്‌ എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി സംസ്ഥാന സർക്കാർ വിഷു, ഈസ്‌റ്റർ കിറ്റ്‌ നൽകുന്നത്‌.

കിറ്റിലെ സാധനങ്ങൾ:

1. പഞ്ചസാര – 1 Kg
2. കടല- 500 ഗ്രാം
3. ചെറുപയർ -500 ഗ്രാം
4. ഉഴുന്ന്‌ –500 ഗ്രാം
5. തുവരപ്പരിപ്പ്‌ – 250 ഗ്രാം
6. വെളിച്ചെണ്ണ –1/2 ലിറ്റർ,
7. തേയില –100 ഗ്രാം
8. മുളക്‌പൊടി –100 ഗ്രാം
9. ആട്ട – 1Kg കിലോഗ്രാം
10.മല്ലിപ്പൊടി –100 ഗ്രാം 11.മഞ്ഞൾപ്പൊടി–100ഗ്രാം
12. സോപ്പ്‌ –രണ്ട്‌ എണ്ണം
13. ഉപ്പ്‌ –1 Kg
14. കടുക്‌/ ഉലുവ –100 ഗ്രാം

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker