Social MediaTRENDING
താരദമ്പതികൾ നീലേശ്വരത്ത്
നീലേശ്വരം മന്ദംപുറത്ത് കാവിൽ ആണ് ഇരുവരും ഒന്നിച്ച് എത്തിയത്

ദിലീപ്- കാവ്യ മാധവൻ ദമ്പതികളുടെ പുതിയ ചിത്രം വൈറൽ. ക്ഷേത്രദർശനത്തിന് ഇടയിലെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഫാൻസ് ഗ്രൂപ്പുകളിലൂടെ ആണ് ചിത്രം പുറത്തെത്തിയത്. കാവ്യാ മാധവന്റെ നാടായ നീലേശ്വരം മന്ദംപുറത്ത് കാവിൽ ആണ് ഇരുവരും ഒന്നിച്ച് എത്തിയത്.
വെള്ളിയാഴ്ച രാവിലെയാണ് ക്ഷേത്രദർശനം നടത്താൻ ഇരുവരും എത്തിയത്. ഉഷപൂജ തൊഴുതാണ് മടങ്ങിയത്