NEWSPravasi

അന്താരാഷ്ട്ര യാത്രാവിമാനങ്ങൾക്കുള്ള നിയന്ത്രണം മാർച്ച് 31 വരെ

എന്നാൽ കാർഗോ വിമാനങ്ങൾക്ക് ഈ നിയന്ത്രണം ബാധകമല്ല

അന്താരാഷ്ട്ര യാത്ര വിമാന സർവീസുകൾക്ക് ഉള്ള നിയന്ത്രണം മാർച്ച് 31 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചതാണ് ഇക്കാര്യം. എന്നാൽ കാർഗോ വിമാനങ്ങൾക്ക് ഈ നിയന്ത്രണം ബാധകമല്ല.

ഷെഡ്യൂൾ ചെയ്ത ചില രാജ്യാന്തര സർവീസുകൾ അനുവദിച്ചേക്കും. എന്നാൽ അത് പ്രത്യേകം തിരഞ്ഞെടുത്ത റൂട്ടുകളിൽ മാത്രം ആയിരിക്കും..

കഴിഞ്ഞ മാർച്ചിലാണ് അന്താരാഷ്ട്ര വിമാനസർവീസുകൾക്കുള്ള നിയന്ത്രണം പ്രഖ്യാപിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ആണ് ഇത്. കഴിഞ്ഞ വർഷാവസാനം വരെ ആഭ്യന്തര വിമാന സർവീസുകൾക്ക് വിലക്കുണ്ടായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker