KeralaLead NewsNEWS

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

വ​രാ​പ്പു​ഴ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​നെ അ​റ​സ്​​റ്റ്​ ചെ​യ്തു.എടമ്പാടം ഭാ​ഗ​ത്ത് കാ​ട്ടു​ക​ണ്ട​ത്തി​ല്‍ വീ​ട്ടി​ല്‍ അ​തു​ല്‍ (അ​ച്ചു -23) എ​ന്ന​യാ​ളെ​യാ​ണ് ബി​നാ​നി​പു​രം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ഇ​യാ​ള്‍ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Back to top button
error: