KeralaNEWS

പാലക്കാട്‌ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്‌​ഫോ​ട​ക ശേ​ഖ​രം പി​ടി​കൂ​ടി

മ​ണ്ണാ​ര്‍​ക്കാ​ട്ട് പ​ച്ച​ക്ക​റി ലോ​റി​യി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്‌​ഫോ​ട​ക ശേ​ഖ​രം പി​ടി​കൂ​ടി. നെ​ല്ലി​പ്പു​ഴ പാ​ല​ത്തി​ന് സ​മീ​പം എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ പി​ടി​കൂ​ടി​യ​ത്.

75 പെ​ട്ടി​ക​ളി​ലാ​യി 25 കി​ലോ വീ​ത​മു​ള്ള ഡി​റ്റ​നേ​റ്റ​റു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. 6,250 കി​ലോ​ഗ്രാം സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളാ​യി​രു​ന്നു പെട്ടിയിൽ ഉണ്ടായിരുന്നത് . ലോ​റി​യു​ടെ ഡ്രൈ​വ​റും ക്ലീ​ന​റു​മാ​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഇ​ള​വ​ര​ശ​ന്‍, കാ​ര്‍​ത്തി എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker