LIFENEWSWorld

ബ്ര​സീ​​ൽ ​ഗാ​യി​ക മ​രി​ലി​യ മെ​ൻ​ഡോ​ങ്ക വി​മാ​നാ​പ​ക​ട​ത്തി​ൽ മരിച്ചു

സാവോ പോളോ: ബ്ര​സീ​ലി​ലെ പ്ര​ശ​സ്ത യു​വ ഗാ​യി​ക​യും ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വു​മാ​യ മ​രി​ലി​യ മെ​ൻ​ഡോ​ങ്ക (26) വി​മാ​ന അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. മ​രി​ലി​യ സ​ഞ്ച​രി​ച്ച ചെ​റു​വി​മാ​നം മി​നാ​സ് ഗെ​റൈ​സ് സം​സ്ഥാ​ന​ത്ത് തകർന്നു വീ​ഴുകയായിരുന്നു.അ​പ​ക​ട​കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. അ​പ​ക​ട​ത്തി​ൽ മ​രി​ലി​യ​യു​ടെ അ​മ്മാ​വ​നും ര​ണ്ട് പൈ​ല​റ്റു​മാ​രും മ​രി​ച്ചു.

Back to top button
error: