KeralaNEWS

​യു ഡി​എ​ഫ് പ്ര​വേ​ശ​നം അ​ട​ഞ്ഞ അ​ധ്യാ​യ​മെ​ന്ന് പി.​സി. ജോ​ർ​ജ് എം​എ​ൽ​എ, പാരയായത് ഉമ്മൻചാണ്ടി

ത​ന്‍റെ യു​ഡി​എ​ഫ് പ്ര​വേ​ശ​നം അ​ട​ഞ്ഞ അ​ധ്യാ​യ​മെ​ന്ന് പി.​സി. ജോ​ർ​ജ് എം​എ​ൽ​എ. യു​ഡി​എ​ഫി​ലേ​ക്ക് പോ​കാ​ൻ ഇ​നി​യി​ല്ല. യു​ഡി​എ​ഫ് നേ​താ​ക്ക​ൾ വ​ഞ്ച​ക​രാണ് . ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പാ​ര കാ​ര​ണ​മാ​ണ് യു​ഡി​എ​ഫി​ൽ പ്ര​വേ​ശ​നം കി​ട്ടാ​തി​രു​ന്ന​തെ​ന്നും ഒ​രു സ്വ​കാ​ര്യ വാ​ർ​ത്താ ചാ​ന​ലി​നോ​ട് ജോ​ർ​ജ് പ​റ​ഞ്ഞു.

ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​യാ​കു​മോ​യെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ഭ​യ​മാ​ണ്. ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തിരായ കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഡി​എ‍​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യാ​ണ്. തീ​രു​മാ​നം ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ജോ​ർ​ജ് പ​റ​ഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker