IndiaNEWS

തീവെട്ടിക്കൊള്ളക്ക് അറുതിയില്ല,ഇന്ധ​ന വി​ല ഇ​ന്നും വ​ർ​ധി​പ്പി​ച്ചു

ഇന്ധ​ന വി​ല ഇ​ന്നും വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 24 പൈ​സ​യും ഡീ​സ​ലി​ന് 16 പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തെ പെ​ട്രോ​ൾ വി​ല 93.07 രൂ​പ​യും, ഡീ​സ​ൽ വി​ല 87.53 രൂ​പ​യു​മാ​ണ്. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 91.33 രൂ​പ ആ​യ​പ്പോ​ൾ ഡീ​സ​ലി​ന് 85.92 ആ​യി ഉ​യ​ർ​ന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker