LIFEMovie

” വേലു കാക്ക ” ടീസര്‍

നവാഗതനായ അശോക് ആര്‍ ഖലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന " വേലുക്കാക്ക "

ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍ ഖലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന ” വേലുക്കാക്ക ” എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ റിലീസായി.പാഷാണം ഷാജി, മധു ബാബു, നസീർ സംക്രാന്തി,ഉമ കെ പി, ആതിര,
ഷെബിന്‍ ബേബി, ബിന്ദു കൃഷ്ണ,ആരവ് ബിജു,
സന്തോഷ്‌ വെഞ്ഞാറമൂട്, സത്യൻ, ആദ്യ രാജീവ്, ആരാം ജിജോ, അയാൻ ജീവൻ, രാജു ചേർത്തല തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

പി ജെ വി ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് നിര്‍വ്വഹിക്കുന്നു.സത്യന്‍ എം എ തിരക്കഥ സംഭാഷണമെഴുതുന്നു.മുരളി ദേവ് ശ്രീനിവാസ് മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം,യൂനിസ് സിയോ എന്നിവര്‍ സംഗീതം പകരുന്നു.എഡിറ്റര്‍-ഐജുഎം എ.പ്രൊഡ്കഷന്‍ കണ്‍ട്രോളര്‍-ചെന്താമരാക്ഷന്‍,പ്രൊഡക്ഷന്‍ ഡിസെെനര്‍-പ്രകാശ് തിരുവല്ല,കല-സന്തോഷ് വെഞ്ഞാറമൂട്,മേക്കപ്പ്-അഭിലാഷ് വലിയക്കുന്ന്,വസ്ത്രാലങ്കാരം-ഉണ്ണി പാലക്കാട്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ശ്രീകുമാര്‍ വള്ളംകുളം, ,വിനയ് ബി ഗീ വര്‍ഗ്ഗീസ്,
ക്രീയേറ്റീവ് കോണ്‍ട്രീബ്യൂഷന്‍-ദിലീപ് കുട്ടിച്ചിറ,സ്റ്റില്‍സ്-രാംദാസ് മാത്തൂര്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker