KeralaNEWS

പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ സിപിഎം – കോൺഗ്രസ് സംഖ്യം. തിരുവൻവണ്ടൂരിൽ പുതിയ സമവാക്യം

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ സിപിഎം – കോൺഗ്രസ് സംഖ്യം.
തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ബിന്ദു ഷിബു പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. യു. ഡി. എഫിൻ്റെ മൂന്ന് അംഗങ്ങളുടെ വോട്ടോടു ലഭിച്ചതോടെ 7 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് എട്ടാം വാർഡ് മെമ്പറായ ബിന്ദു അദ്ധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
വൈസ് പ്രസിഡൻ്റായി ബീനാ ബിജുവും തെരഞ്ഞെടുക്കപ്പെട്ടു.
ബി ജെ പി അംഗങ്ങൾ
പ്രതിഷേധവുമായി രംഗത്തെത്തി.
ആകെ അംഗങ്ങൾ: 13
യു. ഡി.ഫ്: 3
എൽ. ഡി. എഫ്: 4
ബി.ജെ.പി: 5
സ്വതന്ത്രൻ :1

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker