KeralaNEWS

കേരളത്തിൽ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി, ഏപ്രിൽ ആറിന് കേരളത്തിൽ വോട്ടെടുപ്പ്, മെയ്‌ 2ന് ഫലപ്രഖ്യാപനം

മലപ്പുറം ലോക്സഭാ മണ്ഡലത്തിലും ഏപ്രിൽ 6ന് വോട്ടെടുപ്പ്

കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ ആറിന്. ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തുക. മലപ്പുറം ലോക്സഭാ മണ്ഡലത്തിലും ഏപ്രിൽ 6ന് വോട്ടെടുപ്പ് നടക്കും.മെയ്‌ 2ന് ഫലപ്രഖ്യാപനം നടക്കും.

കേരളത്തിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 12ന്. മാർച്ച് 12 മുതൽ പത്രിക സമർപ്പിക്കാം. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 19. സൂക്ഷ്മ പരിശോധന മാർച്ച് 20ന്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 22.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker