KeralaNEWS

പിഎ​സ്‍​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​ര​ത്തി​ൽ സർക്കാർ ഇ​ട​പെ​ടു​ന്നു

പിഎ​സ്‍​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​ര​ത്തി​ൽ സർക്കാർ ഇ​ട​പെ​ടു​ന്നു. സ​മ​രം ന​ട​ത്തു​ന്ന എ​ൽ​ജി​എ​സ് റാ​ങ്ക് ഹോ​ൾ​ഡേ​സു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ മ​ന്ത്രി എ.​കെ. ബാ​ല​നെ മുഖ്യമന്ത്രി ചു​മ​ത​ല​പ്പെ​ടു​ത്തി.

മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ​വ​ച്ച് ച​ർ​ച്ച ന​ട​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം ഇ​ന്നു​ണ്ടാ​കു​മെ​ന്ന് വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടി​യാ​ണ് സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ.

ലാ​സ്റ്റ് ഗ്രേ​ഡ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ലി​സ്റ്റ് കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ൻ ഇ​നി​യും ര​ണ്ട് മാ​സ​ങ്ങ​ൾ കൂ​ടി ഉ​ള്ള​തി​നാ​ൽ ലി​സ്റ്റി​ൽ നി​ന്ന് പ​ര​മാ​വ​ധി നി​യ​മ​നം ന​ട​ത്തു​മെ​ന്നും നേ​ര​ത്തെ സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker