IndiaNEWS

​ഭാര​ത് ബ​ന്ദ് ഇന്ന്, കേരളത്തിൽ ബാധിക്കില്ല

ഇന്ധ​ന വി​ല​വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ളു​മാ​യി കോ​ണ്‍​ഫ​ഡ​റേ​ഷ​ൻ ഓ​ഫ് ഓ​ൾ ഇ​ന്ത്യ ട്രേ​ഡേ​ഴ്സ് ആ​ഹ്വാ​നം ചെ​യ്ത ഭാ​ര​ത് ബ​ന്ദ് ഇ​ന്ന്. ട്രാ​ൻ​സ്പോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ളും ബ​ന്ദി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ൾ നി​ശ്ച​ല​മാ​വു​മെ​ന്നും വ്യാ​പാ​രി സം​ഘ​ട​ന നേ​തൃ​ത്വം അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ലെ വ്യാ​പാ​രി സം​ഘ​ട​നക​ളൊ​ന്നും ബ​ന്ദി​നു പി​ന്തു​ണ പ്ര​ഖ്യ​പി​ച്ചി​ട്ടി​ല്ല. ജി​എ​സ്ടി​യി​ലെ സ​ങ്കീ​ർ​ണ​ത​ക​ൾ ല​ളി​ത​മാ​ക്കു​ക, ഇ ​വേ ബി​ൽ അ​പാ​ക​ത​പ​രി​ഹ​രി​ക്കു​ക, ഇ​ന്ധ​ന വി​ല വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് കോ​ണ്‍​ഫ​ഡ​റേ​ഷ​ൻ ഓ​ഫ് ഓ​ൾ ഇ​ന്ത്യ ട്രേ​ഡേ​ഴ്സ് ഭാ​ര​ത് ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ള്ള​ത്.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker