KeralaNEWS

വിഷ്ണുനാരായണൻ നമ്പൂതിരി ഓർമ്മയായി

എഴുത്തച്ഛൻ പുരസ്കാരം,പത്മശ്രീ ഉൾപ്പെടെ നൽകി രാജ്യം ആദരിച്ച കവിയാണ്

പ്രശസ്ത കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. തിരുവല്ല ഇരിങ്ങൽ സ്വദേശിയായ വിഷ്ണുനാരായണൻ നമ്പൂതിരി ഭാഷാ അധ്യാപകനായിരുന്നു.

എഴുത്തച്ഛൻ പുരസ്കാരം,പത്മശ്രീ ഉൾപ്പെടെ നൽകി രാജ്യം ആദരിച്ച കവിയാണ്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ നേടി. ഇന്ത്യയെന്ന വികാരം, പ്രണയഗീതങ്ങൾ, ഭൂമിഗീതങ്ങൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ. സ്വാതന്ത്ര്യത്തെ കുറിച്ച് ഒരു ഗീതം, മുഖമെവിടെ, അപരാജിത തുടങ്ങിയവയും ശ്രദ്ധേയമായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker