ColumnTRENDING

സർദാർ പട്ടേൽ മോഡി സ്റ്റേഡിയം ആകുമ്പോൾ,ദേവദാസ് തളാപ്പിന്റെ വിശകലനം

മോഡി സ്റ്റേഡിയത്തിലെ അദാനി എൻഡ്,റിലയൻസ് എൻഡ് എന്നീ ഭാഗങ്ങളും അമിത് ഷായുടെ മകൻ ജയ് ഷായുടെ സ്ഥാനലബ്ധിയും വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്, കായിക വിദഗ്ധൻ ദേവദാസ് തളാപ്പിന്റെ വിശകലനം

മോട്ടേരയിൽ പുതുക്കിപ്പണിഞ്ഞ സർദാർ പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരിൽ പുനർനാമകരണം ചെയ്തത് ഏറെ ചർച്ചകൾക്ക് വഴി വയ്ക്കുന്നു. ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് മുന്നോടിയായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ആണ് ഇത്. ഇവിടെ ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം പേർക്ക് കളി കാണാം. മോഡി സ്റ്റേഡിയത്തിലെ അദാനി എൻഡ്,റിലയൻസ് എൻഡ് എന്നീ ഭാഗങ്ങളും അമിത് ഷായുടെ മകൻ ജയ് ഷായുടെ സ്ഥാനലബ്ധിയും വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. കായിക നിരീക്ഷകൻ ദേവദാസ് തളാപ്പിന്റെ വിശകലനം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker