സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പ വന്‍ 280 രൂപയാണ് കുറഞ്ഞത്. 34,720 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 35 രൂപ താഴ്ന്ന് 4,340 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.