IndiaNEWS

അടുക്കളയിൽ തീ പടർത്തി കേന്ദ്രം,പാചക വാതക സിലിണ്ടറിന് 25 രൂപ കൂട്ടി

ഈ മാസം രണ്ടാം തവണയാണ് വിലവർധിപ്പിക്കുന്നത് .

അടുക്കളയിൽ തീ പടർത്തി കേന്ദ്രം .പാചക വാതക സിലിണ്ടറിന് വീണ്ടും വില കൂട്ടി .ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന് 25 രൂപ ആണ് കൂട്ടിയത് .

വിലവർധന നിലവിൽ വന്നു .കൊച്ചിയിൽ സിലിണ്ടറിന് 801 രൂപയാണ് വില .ഈ മാസം രണ്ടാം തവണയാണ് വിലവർധിപ്പിക്കുന്നത് .

ഗാർഹിക പാചക വാതക സിലിണ്ടറിന് കഴിഞ്ഞയാഴ്ച 50 രൂപ വർധിപ്പിച്ചിരുന്നു .ഒരു മാസത്തിനിടെ 80 രൂപയിലധികമാണ് വിലവർധന .സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് ഫെബ്രുവരി ആദ്യം 25 രൂപ വർധിപ്പിച്ചിരുന്നു .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker