KeralaNEWS

​കൊട്ടി​യൂ​രി​ൽ വീ​ണ്ടും മാ​വോ​യി​സ്റ്റുകൾ

കൊ​ട്ടി​യൂ​രി​ൽ വീ​ണ്ടും മാ​വോ​യി​സ്റ്റ് സം​ഘ​മെ​ത്തി. പാ​ല്‍​ചു​രം ന​ടു​വി​ല്‍ കോ​ള​നി​യി​ല്‍ ഒ​രു സ്ത്രീ​യും നാ​ലു പു​രു​ഷ​ന്മാ​രും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് എ​ത്തി​യ​ത്. ഇ​തി​ല്‍ നാ​ലു​പേ​രു​ടെ കൈ​യി​ല്‍ തോ​ക്ക് ഉ​ണ്ടാ​യി​രു​ന്ന​താ​യും കോ​ള​നി​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

ഏ​ഴി​ന് കോ​ള​നി​യി​ലെ​ത്തി​യ സം​ഘം ആ​ദി​വാ​സി​ക​ളി​ല്‍​നി​ന്ന് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​ശേ​ഷം പ​ത്തോ​ടെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. കോ​ള​നി​യി​ലെ​ത്തി​യ ര​ണ്ടു പേ​രെ തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ൻ​റ​ലി​ജ​ൻ​സ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും ലോ​ക്ക​ൽ പോ​ലീ​സ് വി​ഭാ​ഗ​ങ്ങ​ളും കോ​ള​നി​യി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker