KeralaNEWS

ആഴക്കടല്‍ മത്സ്യബന്ധനം : ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട്  രമേശ് ചെന്നിത്തലയുടെ സത്യാഗ്രഹം ഇന്ന്

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യസമ്പത്ത് അമേരിക്കന്‍ കമ്പനിക്ക് തീറെഴുതിക്കൊടുക്കുന്നുവെന്നും,ഈ ഗൂഢാലോചയ്ക്ക് നേതൃത്വം നല്‍കിയ ഫിഷറീസ് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ രാജി വയ്ക്കുക, മത്സ്യനയത്തില്‍ വരുത്തിയ മാറ്റം പിന്‍വലിക്കുക,    മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കാന്‍ നടന്ന ഈ നീക്കത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചും പൂന്തുറയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യാഴാഴ്ച സത്യാഗ്രഹം നടത്തും. 4 മണി വരെയാണ് സത്യാഗ്രഹം. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സമാപനം എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഉദ്ഘാടനം ചെയ്യും

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker