CrimeNEWS

ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച ആലപ്പുഴയിൽ ബിജെപി ഹർത്താൽ

ആർഎസ്എസ് പ്രവർത്തകൻ നന്ദു ആണ് വെട്ടേറ്റ് മരിച്ചത്

ചേർത്തല വയലാറിൽ ആർഎസ്എസ്- എസ്ഡിപിഐ സംഘർഷം. സംഘർഷത്തിൽ ഒരു ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. ആർഎസ്എസ് പ്രവർത്തകൻ നന്ദു ആണ് വെട്ടേറ്റ് മരിച്ചത്.ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച ആലപ്പുഴയിൽ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു.

മൂന്ന് ആർഎസ്എസ്,എസ്ഡിപിഐ പ്രവർത്തകർക്ക് വെട്ടേറ്റു. വയലാറിൽ വൻ പൊലീസ് സുരക്ഷയാണ് ഇപ്പോഴുള്ളത്.

നാഗംകുളങ്ങരയിൽ ആണ് സംഭവം. രണ്ട് മൂന്ന് ദിവസങ്ങളായി സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇന്നലെയും പ്രദേശത്ത് ഇരു സംഘടനാ പ്രവർത്തകരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. വെട്ടേറ്റവരെ സമീപ പ്രദേശത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker