KeralaNEWS

മലപ്പുറത്ത് ഒമ്പതാം ക്ലാസുകാരിക്ക് പീഡനം; 6 പ്രതികളെന്ന് സൂചന, ഒരാള്‍ അറസ്റ്റില്‍

കല്‍പകഞ്ചേരി: ഒന്‍പതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കേസില്‍ 6 പ്രതികള്‍ ഉണ്ടെന്നാണ് സൂചന. കഞ്ചാവും മറ്റു ലഹരി വസ്തുക്കളും നല്‍കിയാണ് പീഡിപ്പിച്ചത്. മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പോക്‌സോ പ്രകാരമാണ് കേസ്. സിഐ റിയാസ് രാജയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button