KeralaNEWS

ശബരിമല -പൗരത്വ നിയമ പ്രതിഷേധ കേസുകൾ പിൻവലിക്കാൻ മന്ത്രിസഭാ തീരുമാനം

ക്രിമിനൽ സ്വഭാവം ഉള്ള കേസുകൾ ഒഴികെ മറ്റ് എല്ലാ കേസുകളും പിൻവലിക്കും

പ്രതിഷേധ സമരങ്ങളിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ സ്വഭാവം ഉള്ള കേസുകൾ ഒഴികെ മറ്റ് എല്ലാ കേസുകളും പിൻവലിക്കാൻ സർക്കാർ തീരുമാനം

ശബരിമല വിധിക്കെതിരായ സമരം, പൗരത്വ നിയമ പ്രതിഷേധങ്ങളിൽ ചാർജ്ജ് ചെയ്ത കേസുകളാണ് പിൻവലിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button