SportsTRENDING

ഗോ​ൾ​ഫ് താരം ടൈ​ഗ​ർ വു​ഡ്സി​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്

ഗോ​ൾ​ഫ് ഇ​തി​ഹാ​സം ടൈ​ഗ​ർ വു​ഡ്സി​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്. ലോ​സ് ആ​ഞ്ച​ല​സി​ലെ ഹൈ​വേ​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ടൈ​ഗ​ർ വു​ഡ്സി​ന്‍റെ ഇ​രു കാ​ലു​ക​ളും ഒ​ടി​ഞ്ഞ​താ​യാ​ണ് വി​വ​രം.

പാ​ർ​ലോ​സ് വെ​ർ​ഡ​സ് എ​ന്ന സ്ഥ​ല​ത്തുവച്ചാണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​മി​ത​വേ​ഗ​ത​യാ​ണ് അ​പ​ക​ട​മു​ണ്ടാ​കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് സൂ​ച​ന. ത​ക​ർ​ന്ന വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​ണ് വു​ഡ്സി​നെ ക​ണ്ടെ​ത്തി​യ​ത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker