KeralaNEWS

പെട്രോൾ–-ഡീസൽ വില വർധിപ്പിക്കുന്നതിൽ പെട്രോൾ–-ഡീസൽ വില വർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് മാർച്ച്‌ 2 നു സംയുക്ത പണിമുടക്ക്

പെട്രോൾ–-ഡീസൽ വില കുത്തനെ വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർനയത്തിൽ പ്രതിഷേധിച്ച്‌  സംസ്ഥാനത്തെ മോട്ടോർ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളും മാർച്ച്‌ രണ്ടിന്‌ സംയുക്ത പണിമുടക്ക് നടത്തും. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്.

പണിമുടക്ക് വിജയിപ്പിക്കണമെന്ന്‌ വിവിധ ട്രേഡ് യൂണിയനുകൾ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button