NEWSTRENDING

24 മണിക്കൂറിനിടെ 10,423 കോവിഡ് കേസുകള്‍; 443 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,423 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 3,42,96,237 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്.

24 മണിക്കൂറിനിടെ 443 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,58,880 ആയി ഉയര്‍ന്നു. ഒറ്റദിവസത്തിനിടെ 15,021 പേര്‍ രോഗമുക്തി നേടി. ഇതോടെ 3,36,83,581 പേരാണ് ആകെ രോഗമുക്തി നേടിയത്. നിലവില്‍ 1,53,776 സജീവകേസുകളാണ് ചികിത്സയിലുളളത്.

61,02,10,339 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 1,06,85,71,879 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.

Back to top button
error: