BusinessNEWS

തീവെട്ടി കൊള്ള,ഇന്ധനവില ഇന്നും കൂട്ടി

9 മാസം കൊണ്ട് പെട്രോളിനും ഡീസലിനും വർധിച്ചത് 21 രൂപ

രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു.പെട്രോളിന് ലിറ്ററിന് 28 പൈസയാണ് വർധിപ്പിച്ചത്.ഡീസലിന് 25 പൈസ കൂട്ടി.9 മാസം കൊണ്ട് പെട്രോളിനും ഡീസലിനും വർധിച്ചത് 21 രൂപ.

തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ വില ലിറ്ററിന് 93 രൂപ 7 പൈസയാണ് .തിരുവനന്തപുരത്ത് ഇന്ന് ഡീസൽ വില 87 രൂപ 6 പൈസ.

കൊച്ചിയിൽ പെട്രോളിന് 91 രൂപ 48 പൈസയും ഡീസലിന് 86 രൂപ 11പൈസയുമാണ് വില.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button