KeralaNEWSTOP 10

​ആഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന വി​വാ​ദ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന വി​വാ​ദ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ദേ​ശ കു​ത്ത​ക​ക​ളെ വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ആ​സൂ​ത്രി​ത നീ​ക്ക​മാ​ണ് ന​ട​ത്തി​യ​തെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

കേ​ര​ള​ത്തി​ന്‍റെ ക​ട​ൽ തീ​രം വി​ൽ​ക്കാ​നു​ള്ള ശ്ര​മം ത​ന്നെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ​ത്. എ​ന്നി​ട്ട് തെ​ളി​വു​ക​ൾ വ​ന്ന​പ്പോ​ൾ കൂ​ടു​ത​ൽ ക​ള്ള​ങ്ങ​ൾ മെ​ന​യു​ക​യാ​ണ്. ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മം. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കി​യ​തെ​ന്ന് ഇ​എം​സി​സി പ​റ​ഞ്ഞു ക​ഴി​ഞ്ഞ​താ​യും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

ധാ​ര​ണാ​പ​ത്രത്തി​ന്‍റെ ഒ​രു ഭാ​ഗം മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യ​ത്. എ​ന്നാ​ൽ വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ ധാ​ര​ണാ​പ​ത്ര​വും റ​ദ്ദാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. മ​ത്സ്യ​സം​സ്ക​ര​ണ​ത്തി​നാ​യി പ​ള്ളി​പ്പു​റ​ത്ത് ന​ൽ​കി​യ നാ​ലേ​ക്ക​ർ തി​രി​കെ വാ​ങ്ങ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button