NEWSPravasi

കു​വൈ​റ്റിൽ വി​ദേ​ശി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ച്ചു

കു​വൈ​റ്റിൽ വി​ദേ​ശി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ദേ​ശി​ക​ളാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​ര​ത്തെ മു​ത​ൽ വാ​ക്സി​ൻ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ പ്രാ​യ​മാ​യ​വ​രും മാ​റാ​രോ​ഗ​മു​ള്ള​വ​രു​മാ​യ വി​ദേ​ശി​ക​ളെ കൂ​ടി സ്വീ​ക​രി​ച്ചു തു​ട​ങ്ങി.
ഒ​രു ദി​വ​സം 15,000 മു​ത​ൽ 20,000 പേ​ർ​ക്ക് വ​രെ കു​ത്തിവയ്പ്പ് എ​ടു​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ട്.

മൊ​ബൈ​ൽ യൂ​ണി​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ 25 വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റു​ക​ളാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ളാ​ൽ വീ​ട് വി​ട്ട് പു​റ​ത്തു​പോ​കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കാ​യാ​ണ് മൊ​ബൈ​ൽ വാ​ക്സി​നേ​ഷ​ൻ യൂ​നി​റ്റു​ക​ൾ ആ​രം​ഭി​ച്ച​ത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button