ജീവനക്കാരുടെ സമരത്തെ തുടർന്ന് സംസ്ഥാനത്ത് കെഎസ്ആർടിസി സർവീസുകൾ സ്തംഭിച്ചു. ഭൂരിഭാഗം ബസുകളും നിരത്തിലിറങ്ങിയില്ല. ദീർഘദൂര സർവീസുകളും മുടങ്ങിയിരിക്കുകയാണ്.
വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിപക്ഷ സംഘടനകളാണ് 24 മണിക്കൂർ പണിമുടക്ക് നടത്തുന്നത്.