KeralaNEWS

മാണി സി കാപ്പൻ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു

എൻസിപി വിട്ട് യുഡിഎഫിൽ എത്തിയ മാണി സി കാപ്പൻ എംഎൽഎ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു .നാഷണലിസ്റ്റ് കോൺഗ്രസ് കേരള എന്നാണ് പാർട്ടിയുടെ പേര്.

പാർട്ടി യുഡിഎഫിന്റെ ഭാഗമായി പ്രവർത്തിക്കുമെന്നും കോൺഗ്രസിനോട് മൂന്ന് സീറ്റ് ആവശ്യപ്പെടുമെന്നും മാണി സി കാപ്പൻ പറഞ്ഞു. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനുമായി സംസാരിച്ചുവെന്നും മാണി സി കാപ്പൻ അറിയിച്ചു. മാണി സി കാപ്പൻ കോൺഗ്രസിൽ ചേർന്ന് മത്സരിക്കട്ടെ എന്ന നിലപാടിലായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker