NEWS

ലാ​വ്ലിന്‍ കേ​സി​ല്‍ സു​പ്രീംകോ​ട​തി​യി​ൽ ചൊ​വ്വാ​ഴ്ച മു​ത​ൽ വാ​ദം ആ​രം​ഭി​ക്കാം: സി​.ബി​.ഐ

ചൊ​വ്വാ​ഴ്ച മു​ത​ൽ ലാ​വ്ലി​ന്‍ കേ​സി​ൻ്റെ വാദം സു​പ്രീം കോ​ട​തി​യി​ൽ ആ​രം​ഭി​ക്കാ​ൻ ത​യാ​റെ​ന്ന് സി​ബി​ഐ അ​റി​യി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ഭി​ഭാ​ഷ​ക​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ക​യും ചെ​യ്തു.

ചൊ​വ്വാ​ഴ്ച വാ​ദ​ത്തി​ന് ത​യാ​റാ​ണെ​ന്ന് മ​റ്റ് ക​ക്ഷി​ക​ളും അ​റി​യി​ച്ചു. നേ​ര​ത്തേ, ലാ​വ്ലിൻ കേ​സി​ൽ 20 ത​വ​ണ വാ​ദം തു​ട​ങ്ങു​ന്ന​ത് മാ​റ്റി​വ​ച്ചി​രു​ന്നു. സി​.ബി​.ഐ​യു​ടെ അ​സൗ​ക​ര്യം പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു ഇ​ത്ര​യ​ധി​കം നീ​ണ്ടു​പോ​യി​രു​ന്ന​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button