NEWS

സംസ്ഥാനം ഇന്ധന നികുതി കുറക്കില്ല ധനമന്ത്രി തോമസ് ഐസക്

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഇ​​​തു​​​വ​​​രെ ഇ​​​ന്ധ​​​ന​​​നി​​​കു​​​തി വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​കു​​​തി കു​​​റ​​​ച്ച് ഇ​​​ന്ധ​​​ന​​​വി​​​ല കു​​​റ​​​യ്ക്കാ​​​ൻ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക്. വി​​​ല​​​വ​​​ർ​​​ധ​​​ന​​​യു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം കേ​​​ന്ദ്രം ഏ​​​റ്റെ​​​ടു​​​ക്ക​​​ണം. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ചെ​​​ല​​​വി​​​ൽ കേ​​​ന്ദ്രം ര​​​ക്ഷ​​​പ്പെ​​​ടേ​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​നം സാ​​​ന്പ​​​ത്തി​​​ക ബു​​​ദ്ധി​​​മു​​​ട്ടി​​​ലാ​​​യ​​​തി​​​നാ​​​ൽ നി​​​കു​​​തി കു​​​റ​​​യ്ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഒ​​​രു ചി​​​ന്ത​​​യും ഇ​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഇ​​​ന്ധ​​​ന​​​വി​​​ല ജി​​​എ​​​സ്ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ക്കു​​​ന്ന​​​തി​​​നോ​​​ട് എ​​​തി​​​ർ​​​പ്പി​​​ല്ല. എ​​​ന്നാ​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​ന് ഇ​​​തു​​​മൂ​​​ലം ന​​​ഷ്ട​​​മാ​​​കു​​​ന്ന തു​​​ക​​​യ്ക്ക് അ​​​ഞ്ചു​​​വ​​​ർ​​​ഷം കോ​​​ന്പ​​​ൻ​​​സേ​​​ഷ​​​ൻ കി​​​ട്ട​​​ണം. തോ​​​ന്നും​​​പ​​​ടി വി​​​ല കൂ​​​ട്ടാ​​​ൻ പെ​​​ട്രോ​​​ളി​​​യം ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് അ​​​ധി​​​കാ​​​രം ന​​​ല്കി​​​യ​​​ത് യു​​​പി​​​എ സ​​​ർ​​​ക്കാ​​​രാ​​​ണ്. അ​​​ത് ബി​​​ജെ​​​പി​​​യും പി​​​ന്തു​​​ട​​​രു​​​ന്നു. ക്രൂ ഡ് ഓ​​​യി​​​ലി​​​ന്‍റെ വി​​​ല കു​​​റ​​​ഞ്ഞ​​​പ്പോ​​​ൾ അ​​​ഞ്ചു​​​മ​​​ട​​​ങ്ങ് ഡീ​​​സ​​​ലി​​​ലും മൂ​​​ന്നു​​​മ​​​ട​​​ങ്ങ് പെ​​​ട്രോ​​​ളി​​​ലും നി​​​കു​​​തി കൂ​​​ട്ടി​​​യ​​​ത് കേ​​​ന്ദ്ര​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button