NEWS

രാ​ഹു​ല്‍ ഗാ​ന്ധി എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ല്‍​പ്പ​റ്റ​യി​ല്‍ ഇ​ന്ന് ട്രാ​ക്ട​ര്‍ റാ​ലി

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ല്‍​പ്പ​റ്റ​യി​ല്‍ ഇ​ന്ന് ട്രാ​ക്ട​ര്‍ റാ​ലി ന​ട​ക്കും. മാ​ണ്ടാ​ട് മു​ത​ല്‍ മു​ട്ടി​ല്‍ വ​രെ​യു​ള്ള ദേ​ശീ​യ പാ​ത​യി​ലൂ​ടെ​യാ​ണ് ട്രാ​ക്ട​ര്‍ റാ​ലി ന​ട​ത്തു​ന്ന​ത്.

പ​തി​നാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് റാ​ലി ന​ട​ത്താ​നാ​ണ് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ശ്ര​മം. നാ​ല് ദി​വ​സ​ത്തെ സം​സ്ഥാ​ന സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് എ​ത്തി​യ രാ​ഹു​ല്‍ ഗാ​ന്ധി ബു​ധ​നാ​ഴ്ച ഡ​ല്‍​ഹി​യി​ലേ​ക്കു മ​ട​ങ്ങും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button