LIFE

ഭർത്താവിന് പ്രത്യേക ഡയറ്റ് , സ്നേഹ ജീവിതത്തിൽ ആളെ മാറിയെന്ന്‌ ബേവാച്ച് താരം പമേല അന്റെഴ്‌സൺ

ഭർത്താവിന് പുതിയ വേജിറ്റേറിയൻ ഡയറ്റ് നൽകിയതോടെ സ്നേഹ ജീവിതത്തിൽ ആളെ മാറിയെന്ന്‌ ബേവാച്ച് താരം പമേല അന്റെഴ്‌സൺ.ഒരു ചെടിയിൽ നിന്നുണ്ടാക്കുന്ന സോസേജ് ആണത്രേ താരം ഭർത്താവിന് നൽകുന്നത്.

ഡയറ്റ് അത്ഭുതം കാണിച്ചു എന്നാണ് പമേല പറയുന്നത്. “ഡാൻ അത്ഭുതം കാണിച്ചു.”പമേലയുടെ പ്രതികരണം.

“വേജിറ്റേറിയൻ ആണ് പ്രണയ ജീവിതം മെച്ചപ്പെടുത്താൻ നല്ലത്” പമേല കൂട്ടിച്ചേർത്തു. ആരോഗ്യവും കരുത്തും വർധിപ്പിക്കാമെന്നാണ് പമേലയുടെ ഉപദേശം . എല്ലാ പ്രായത്തിലുമുള്ള ആണുങ്ങൾക്കും ഇത് നല്ലതാണെന്നും പമേല പറയുന്നു.

കഴിഞ്ഞ ക്രിസ്മസിനാണ് പമേല- ഡാൻ വിവാഹം കഴിഞ്ഞത്. സോസേജ് ഗുണം ചെയ്യുന്നുണ്ടെന്നും എന്നും ലോക്ഡൗണിൽ കഴിയാനാണ് ആഗ്രഹമെന്നും ഒരു അഭിമുഖത്തിൽ ഡാൻ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button