NEWS

ഇന്ത്യയിൽ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വകഭേദം അപകടകാരിയായേക്കാം എയിംസ് മേധാവി ഡോക്ടർ രൺദീപ് ഗുലേറിയ

ഇന്ത്യയിൽ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വകഭേദം അപകടകാരിയായേക്കാം എയിംസ് മേധാവി ഡോക്ടർ രൺദീപ് ഗുലേറിയ

ഇന്ത്യയിൽ തിരിച്ചറിഞ്ഞ കുറവാണ് വൈറസ് വകഭേദം കൂടുതൽ അപകടകാരി ആവാൻ സാധ്യതയുണ്ടെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് മേധാവി ഡോക്ടർ രൺദീപ് ഗുലേറിയ പറഞ്ഞു. ഇപ്പോൾ പ്രതിരോധശേഷി നേടിയ വരെയും ഈ വൈറസ് ബാധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്സിനുകൾ പുതിയ വകഭേദങ്ങൾ ക്കെതിരെ ഫലപ്രദമായേക്കാം. എന്നാൽ അവയുടെ കാര്യക്ഷമത കുറവായിരിക്കും. പുതിയ വകഭേദങ്ങളും പ്രതിരോധിക്കുന്നതിന് ബോക്സുകളിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ എന്നകാര്യം രോഗബാധയുടെ സ്വഭാവം നോക്കിയേ തീരുമാനിക്കാൻ കഴിയൂവെന്നും ഗുലേറിയ പറഞ്ഞു.

കോവിഡിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കിയെ തീരുവെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button