NEWS

ബി​ജെ​പി​യു​ടെ വി​ജ​യ യാ​ത്ര​യ്ക്ക് ഇ​ന്ന് തു​ട​ക്കം

ബി​ജെ​പി​യു​ടെ വി​ജ​യ യാ​ത്ര​യ്ക്ക് ഇ​ന്ന് കാ​സ​ർ​ഗോ​ഡ് നി​ന്നു തു​ട​ക്കം. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​നാ​ണ് വി​ജ​യ് യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് താ​ളി​പ്പെ​ടു​പ്പ് മൈ​താ​നി​യി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദ്യ​ത്യ നാ​ഥ് യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യും.

എ​ല്ലാ ജി​ല്ല​ക​ളി​ലും ബി​ജെ​പി​യു​ടെ കേ​ന്ദ്ര-​സം​സ്ഥാ​ന നേ​താ​ക്ക​ളും എ​ൻ​ഡി​എ നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും. മാ​ർ​ച്ച് ആ​റി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് യാ​ത്ര സ​മാ​പി​ക്കും. അ​ഴി​മ​തി വി​മു​ക്തം, പ്രീ​ണ​ന വി​രു​ദ്ധം, സ​മ​ഗ്ര വി​ക​സ​നം എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​ണ് ബി​ജെ​പി​യു​ടെ യാ​ത്ര.വിജയ് യാത്ര അവസാനിക്കും മുൻപ് പല പ്രമുഖരും ബിജെപി യിലേക്കെത്തുമെന്നാണ് നേതാക്കളുടെ പ്രഖ്യാപനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button