NEWS

എസ്.എ​ന്‍​.സി ലാ​വ്‌ലി​ന്‍ കേ​സി​ലെ സു​പ്രീം കോ​ട​തി​ ബെ​ഞ്ചി​ൽ മാ​റ്റം

എ​സ്.എ​ന്‍​.സി ലാ​വ്‌ലി​ന്‍ കേ​സി​ല്‍ പി​ണ​റാ​യി വി​ജ​യ​നെ പ്ര​തി പ​ട്ടി​ക​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ സി​.ബി​.ഐ ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന സു​പ്രീം കോ​ട​തി​യി​ലെ ബെ​ഞ്ചി​ൽ മാ​റ്റം.
ജ​സ്റ്റീ​സ് യു.​യു ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ൽ ജ​സ്റ്റീ​സു​മാ​രാ​യ ഇ​ന്ദി​രാ ബാ​ന​ര്‍​ജി, കെ.​എം ജോ​സ​ഫ് എ​ന്നി​വ​രെ​യാ​ണ് പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
ജ​സ്റ്റീ​സു​മാ​രാ​യ ഹേ​മ​ന്ദ് ഗു​പ്ത​ക്കും ര​വീ​ന്ദ്ര ഭ​ട്ടി​നും പ​ക​ര​മാ​ണ് ഇ​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് എ​സ്എ​ൻ​സി ലാ​വ്‌​ലി​ൻ കേ​സ് സു​പ്രീം കോ​ട​തി ഇ​നി പ​രി​ഗ​ണി​ക്കു​ന്ന​ത്.

Back to top button
error: