NEWS

തിരുച്ചിരപ്പള്ളിക്കും തിരുവനന്തപുരത്തിനും ഇടയിൽ സർവീസ് നടത്തുന്ന പ്രതിദിന സ്‌പെഷ്യൽ നാളെ റദ്ദാക്കി

മധുരൈ – വാഞ്ചി മണിയാച്ചി ജംഗ്ഷൻ – തിരുനെൽവേലി പാത ഇരട്ടിപ്പിക്കൽ നിർമാണ പ്രവർത്തനങ്ങൾക്കുള്ള ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ നാളെ (19 ഫെബ്രുവരി 2021) നാഗർകോവിൽ ടൗൺ – തിരുനെൽ വേലി – മധുര ജംഗ്ഷൻ വഴി സർവീസ് നടത്തുന്ന തിരുവനന്തപുരം സെൻട്രൽ – തിരുച്ചിറപ്പള്ളി ജംഗ്ഷൻ ഡെയ്‌ലി സ്‌പെഷ്യൽ(02628), തിരുച്ചിറപ്പള്ളി ജംഗ്ഷൻ – തിരുവനന്തപുരം സെൻട്രൽ (02627) ഡെയ്‌ലി സ്‌പെഷ്യൽ ട്രെയിനുകൾ പൂർണ്ണമായും റദ്ദാക്കി.

റിസർവ് ചെയ്ത എല്ലാ യാത്രക്കാർക്കും റീഫണ്ട് ലഭിക്കും.

Back to top button
error: