Lead NewsNEWS

ഡോളർ കടത്തു കേസ്; യൂണി ടാക് എം ഡി സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

ഡോളർ കടത്തു കേസില്‍ യൂണി ടാക് എം ഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. രാവിലെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്‌. വിദേശത്തേക്ക് കടത്താൻ ഡോളർ സംഘടിപ്പിച്ചതിൽ പങ്കുണ്ടെന്നാണ് കണ്ടെത്തൽ.

ലൈഫ് മിഷന്റെ വടക്കാഞ്ചേരിയിലെ പദ്ധതിയുടെ നിർമാണ കരാർ യൂണിടാക്കിനാണ്. കേസിലെ അഞ്ചാം പ്രതിയാണ് സന്തോഷ് ഈപ്പൻ. മൂന്നു പ്രതികൾ നേരത്തേ അറസ്റ്റിലായിരുന്നു.

Back to top button
error: