NEWS

തീവെട്ടിക്കൊള്ള തുടരുന്നു, ഇന്ധന വിലയിൽ ഇന്നും വർദ്ധനവ്

തുടർച്ചയായ ഒൻപതാം ദിവസവും ഇന്ധന വില വർധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 89 രൂപ 56 പൈസയായി, ഡീസലിന് 84 രൂപ 11 പൈസയുമായി ഉയർന്നു.

തിരുവനന്തപുരത്ത് പെട്രോൾ വില 91 രൂപ 24 പൈസയാണ്. ഡീസലിന് ആവട്ടെ 85 രൂപ 51 പൈസയും

Back to top button
error: