NEWS

ആമിർ ഖാന്റെ മകൻ ജുനൈദ് ഖാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം മഹാരാജക്ക്‌ തുടക്കം

യഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന, വിപുൽ മേത്ത തിരക്കഥയെഴുതി സിദ്ധാർത്ഥ് പി മൽഹോത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷർവാണി വാഗ്, ജയ്ദീപ് അഹ്ലാവത് (പാതാൾ ലോക്) എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

1862ലെ ‘Maharaj Libel case’നെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. സഹോദരി ഇറ ഖാനാണ് ജുനൈദിന്റെ ബോളിവുഡ് അരങ്ങേറ്റ വാർത്ത ഔദ്യോഗികമായി പുറത്ത് വിട്ടത്.

Back to top button
error: