NEWS

ഇട​ത് മു​ന്ന​ണി മാ​ണി സി. ​കാ​പ്പ​നെ ക​ബ​ളി​പ്പി​ച്ചു​വെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

ഇട​ത് മു​ന്ന​ണി മാ​ണി സി. ​കാ​പ്പ​നെ ക​ബ​ളി​പ്പി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ജ​യി​ച്ച സീ​റ്റ് പി​ടി​ച്ച് വാ​ങ്ങാ​നാ​ണ് എൽ ഡി എഫ്ശ്ര​മം ന​ട​ത്തി​യ​ത്. ഇ​ത് തി​രി​ച്ച​റി​ഞ്ഞ് കാ​പ്പ​ൻ നിലപാട് സ്വീകരി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു .

കാ​പ്പ​നു​മാ​യി നേ​ര​ത്തെ ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ല. പാ​ലാ​യി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ മാ​ത്രം മി​ക​വ് അ​ല്ല കാ​പ്പ​ന്‍റെ വ്യ​ക്തി സ്വാ​ധീ​ന​വും നി‌​ർ​ണാ​യ​ക​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Back to top button
error: