എൽഡിഎഫ് വിടാനുള്ള മാണി സി. കാപ്പന്റെ തീരുമാനത്തിനെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കാപ്പൻ കാണിച്ചത് മര്യാദയല്ലെന്നും എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതാണ് മാന്യതയെന്നും അദ്ദേഹം പ്രതികരിച്ചു.
എൻസിപിക്ക് ഏതെങ്കിലും സീറ്റ് നിഷേധിച്ചതായി തനിക്ക് അറിയില്ല. അങ്ങനെയൊരു ചർച്ചയും ഇടതു മുന്നണിയിൽ നടന്നിട്ടില്ലെന്നും കാനം വ്യക്തമാക്കി.
കാപ്പന്റെ നിലപാട് തള്ളി നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനും രംഗത്തെത്തിയിരുന്നു. എൻസിപി എൽഡിഎഫിനൊപ്പമാണെന്നും വ്യക്തിപരമായ താത്പര്യം മുൻനിർത്തിയാണ് കാപ്പൻ പോയതെന്നും വിജയരാഘവൻ പറഞ്ഞു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
ജെറ്റ് എയര്‍വേയ്സിന് സര്‍വീസ് പുനഃരാരംഭിക്കാന്‍ ഡിജിസിഎയുടെ അനുമതി
-
ചെള്ള് പനി മാരകം, ഡൽഹിയിൽ നിന്ന് വന്ന തിരൂർ സ്വദേശിനിയായ വിദ്യാർഥിനിക്ക് രോഗം സ്ഥിരീകരിച്ചു
-
അടുത്ത മൂന്നു മണിക്കൂറുകളിൽ സംസ്ഥാനത്ത് 11 ജില്ലകളിൽ മഴയ്ക്ക് സാധ്യത
-
ചിന്തൻ ശിബിരം പരാജയപെട്ടുവെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകൻ പ്രശാന്ത് കിഷോർ
-
കാട്ടാക്കടയിലെ കല്യാണവിശേഷം, വരൻ വിവാഹ ഉടമ്പടി ഏറ്റുചൊല്ലിയില്ല; വധുവിനെ വിവാഹ വേദിയില്‍ നിന്നും വീട്ടുകാര്‍ തിരികെ വിളിച്ചു കൊണ്ടുപോയി
-
ഫുട്ബോൾ കളിക്കിടെ ഹൃദയാഘാതം, കബഡിതാരം അനന്തുരാജ് അബുദാബിയിൽ മരിച്ചു
-
കേരളം ഗോവയായി മാറുമോ…? കശുവണ്ടിയിൽ നിന്നും കപ്പയിൽ നിന്നും മദ്യം, വഴിയോരം നിറയെ ബെവ്കോ ഔട്ട്ലെറ്റുകൾ, പിണറായി സർക്കാർ കേരളത്തിൽ മദ്യപ്പുഴ ഒഴുക്കുമോ …?
-
ഹൈക്കോടതി ശിക്ഷിച്ച പഞ്ചായത്ത് അംഗത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി
-
വിജയ് ബാബുവിന്റെ പാസ്പ്പോര്‍ട്ട് റദ്ദാക്കി സര്‍ക്കാര്‍
-
ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വധിച്ച ഏറ്റുമുട്ടല്‍ വ്യാജമെന്ന് സുപ്രീംകോടതി
-
ജാഗ്രതൈ…! ഇരുചക്രവാഹനത്തിൽ കുട ചൂടി യാത്ര ചെയ്യരുത്, അപകടം കാറ്റായ് വരും
-
ഗർണികൾ സ്വയം ചികിത്സ അരുത്, ഗർഭകാലത്ത് പെയിൻ കില്ലറുകൾ കഴിക്കുന്നത് നവജാത ശിശുവിനെ ഗുരുതരമായി ബാധിക്കും
-
തിരുവനന്തപുരത്തു തകർന്ന കെട്ടിടവുമായി ഊരാളുങ്കൽ സൊസൈറ്റിക്കു ബന്ധമില്ല, വ്യാജവാർത്തയും, വ്യാജപ്രചാരണവും അവസാനിപ്പിക്കണം
-
കണ്ണൂരില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് ഏഴ് വയസുകാരനും മുത്തച്ഛനും മരിച്ചു
-
പൂരം വെടിക്കെട്ട് ഇന്ന്, മാനത്ത് വർണോത്സവം വിരിയുന്നത് കാത്ത് പ്രതീക്ഷയോടെ പൂര നഗരി