NEWS

വിതുര കേസിൽ പ്രതിക്ക് 24 വർഷം തടവ്

വിതുര പെൺവാണിഭ കേസിൽ പ്രതിക്ക് 24 വർഷം തടവ്. ഒന്നാം പ്രതി സുരേഷിനാണ് വിവിധ വകുപ്പുകളിലായി 24 വർഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ഒരു ലക്ഷത്തി ഒമ്പതിനായിരം രൂപ പിഴ നൽകാനും കോടതി വിധിച്ചു. തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പെൺകുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ലീഗൽ സർവീസസ് അതോറിറ്റിയ്ക്ക് ശുപാർശ നൽകി.

കഴിഞ്ഞ ദിവസം പ്രതി കുറ്റക്കാരനാണെന്ന് വിചാരണക്കോടതി കണ്ടെത്തിയിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker