ഐപിഎൽ താരലേലം: അന്തിമ പട്ടികയിൽ നിന്ന് ശ്രീശാന്ത് പുറത്ത്

ഐപിഎൽ താരലേലത്തിൽ തന്റെ അന്തിമ പട്ടികയിൽ നിന്നും ശ്രീശാന്ത് പുറത്തായി. ഈ മാസം 18 നടക്കാനിരുന്ന ലേലത്തിൽ പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്തിരുന്നു ശ്രീശാന്ത്. എന്നാൽ അവസാന പട്ടികയിൽ നിന്നും നീക്കുകയായിരുന്നു. ആകെ 292 താരങ്ങളാണു ലേലത്തിൽ പങ്കെടുക്കുന്നത്.

സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ അന്തിമ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version